കൊച്ചി: ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ബി.ബി.എ, ബി.കോം, ബി.സി.എ യോഗ്യതയുള്ളവർക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (കെ.എം.ആർ.എൽ) അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. വിവിധ വിഭാഗങ്ങളിലായി 70 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷമാണ് പരിശീലന കാലാവധി. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഷോർട്ട്ലിസ്റ്റ് …
Tag:
