ആശയായി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉർവശി. കരിയറിലെ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിലൊന്നിനെ കൃത്യമായ അഭിനയ നിയന്ത്രണത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് താരം. ഒട്ടേറെ അടരുകളിലൂടെ രൂപപ്പെടുത്തിയിരിക്കുന്ന ‘ആശ’യിലെ കഥാപാത്രം ഉർവശിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലായി മാറുകയാണ്. കയ്പേറിയ ഭൂതകാലമാണ് ആശയ്ക്കുള്ളത്. ഭർത്താവിന്റെ മരണത്തോടെ ഒറ്റയ്ക്കായ …
Tag:
