ശബരിമലയിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചതോടെ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ‘അതിമനോഹരം’ ചിത്രത്തിന് പ്രതീക്ഷകളേറുന്നു. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. മീര ജാസ്മിനാണ് നായിക. ചിത്രത്തിൽ ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് …
Tag:
