തൃശൂർ: പുതുക്കാട് എ.ടി.എം. കൗണ്ടർ കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവരാനുള്ള ശ്രമം പരാജയപ്പെട്ടത് പ്രതിക്ക് വിനയായി. മെഷീൻ മുറിക്കുന്നതിനിടെ കട്ടറിന്റെ രണ്ട് ബ്ലേഡുകൾ ഒടിഞ്ഞതോടെ മോഷണം ഉപേക്ഷിച്ച് രക്ഷപ്പെട്ട 30കാരനെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി. കട്ടർ ഉപയോഗിക്കുന്നതിലെ …
Tag:
