തിരുവനന്തപുരം: മിനിമം ഓട്ടോറിക്ഷാ ചാർജ് 50 രൂപയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ നിരക്കും ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന്റെ ഭാഗമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറേറ്റുകളിലേക്കുള്ള മാർച്ചും സംഘടിപ്പിക്കും. …
Tag:

