കൊച്ചി: സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടേണ്ട സാഹചര്യം കേരളത്തിൽ മാത്രമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സർക്കാർ അനുമതിക്കായുള്ള നടപടികൾ കോഴ്സുകൾ തുടങ്ങുന്നതിൽ കാലതാമസമുണ്ടാക്കുന്നുവെന്നും ഇത് അക്കാദമിക് സ്വയംഭരണത്തിന്റെ തത്വത്തിന് വിരുദ്ധമാണെന്നും മന്ത്രി …
Tag:
