ലഖ്നൗ: രാജ്യം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. വൈകുന്നേരത്തോടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറാനാണ് സാധ്യതയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സൂചിപ്പിച്ചു. റിപ്പോർട്ട് സംസ്ഥാന …
#AyodhyaTemple
-
-
National
സംഭാവനക്കൊള്ളയ്ക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി; ചമ്പത് റായിയെ ദില്ലിയിലേക്ക് മാറ്റാൻ ആലോചന
by news_desk1by news_desk1ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദത്തിന് പിന്നാലെ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് നീക്കം. പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ ജൂലൈ 11ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ …
-
National
അയോധ്യ സംഭാവന തട്ടിപ്പ്: ചമ്പത് റായിയോട് നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്; ഹരിദ്വാർ യോഗത്തിൽ കടുത്ത വിമർശനം
by news_desk1by news_desk1ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയോട് ആർഎസ്എസ് നേതൃത്വം നേരിട്ട് അതൃപ്തി അറിയിച്ചു. ജൂൺ 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ആർഎസ്എസ് …
-
National
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം; ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചു
by news_desk1by news_desk1ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവച്ചു. രാമക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജി സമർപ്പിച്ചു. കടുത്ത സമ്മർദത്തെ തുടർന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചതിന് …
