തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന്റെ ടെറസിൽനിന്ന് ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കോടയും പൊലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമയായ ബൈജു ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാലരാമപുരം വേലിക്കോട്ടുകോണത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാലരാമപുരം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈജുവിന്റെ വീടിന്റെ …
Tag:
