കൽപറ്റ: സ്വർണവില കുത്തനെ താഴ്ന്നതോടെ സ്വർണപ്പണയ വായ്പയെടുത്തവർക്ക് തിരിച്ചടി. വായ്പയുടെ സുരക്ഷ ഉറപ്പാക്കാൻ അധിക തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാർക്ക് സന്ദേശമയച്ചുതുടങ്ങി. കൃഷി ആവശ്യങ്ങൾക്കടക്കം സ്വർണം പണയംവച്ച് വായ്പയെടുത്ത ആയിരക്കണക്കിനുപേരാണ് ഇതോടെ പ്രതിസന്ധിയിലായത്. വയനാട് ജില്ലയിൽ നിരവധി പേർക്കാണ് …
Tag:
