തെഹ്റാൻ: മിഡിൽ ഈസ്റ്റിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം തടഞ്ഞതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. അമേരിക്കൻ സേനയ്ക്ക് നേരെ ഇറാൻ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെങ്കിലും അവയെല്ലാം വിജയകരമായി തടയാൻ കഴിഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, …
Tag:

