തൃശ്ശൂർ: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരല്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പാർട്ടിയുടെ പേരിൽ നടക്കുന്ന ചിലരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും സിപിഐഎം നേതാക്കൾ അതിന് മുതിരുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകളുടെ വിവാഹത്തിൽ മുൻ …
Tag:
