കൊച്ചി: 300 കോടി ക്ലബ്ബിലെത്തിയ ആഘോഷത്തിലും പതിവ് വഴിവിട്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. സാധാരണ വമ്പൻ വിജയങ്ങൾ ആഘോഷിക്കുമ്പോൾ താരങ്ങളുടെ ചിത്രങ്ങളാണ് വിജയപോസ്റ്ററുകളിൽ നിറയാറുള്ളതെങ്കിൽ, സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരെ മുൻനിരയിൽ നിർത്തിയാണ് ഇത്തവണ ഭാവന സ്റ്റുഡിയോസ് വിജയപോസ്റ്റർ പുറത്തിറക്കിയത്. …
Tag:
