ദില്ലി: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലാണ് …
Tag:
