ആലപ്പുഴ: ഓഗസ്റ്റ് 22-ന് പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ അരങ്ങേറുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്. ഇത്തവണത്തെ വാശിയേറിയ ആവേശപ്പോരാട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി ആകെ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജലരാജാക്കന്മാരായ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 ചുണ്ടനുകൾ ജലകിരീടത്തിനായി …
Tag:
