ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44കാരിയും നവജാതശിശുവും മരിച്ചു. ആവശ്യമായ വൈദ്യസഹായം നിഷേധിച്ചതാണ് മരണത്തിന് കാരണമെന്നും കുടുംബത്തെ ബോണ്ടഡ് ലേബർമാരെപ്പോലെ ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഭർത്താവ് ആനന്ദ് (45) ആരോപിച്ചു. സംഭവത്തിൽ ആനന്ദിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. …
Tag:
