ശ്രീനഗർ: ജമ്മുവിലെ ഖൗർ മേഖലയിൽ അതീവ സുരക്ഷാ മേഖലയിലേക്ക് കടന്ന പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്ത്തി. ചക്ല ഗ്രാമത്തിന് സമീപമുള്ള പ്രതിരോധ കേന്ദ്രങ്ങളുടെ പരിസരത്താണ് സംഭവം. ചൈനീസ് നിർമിതമായ ഡ്രോണിനൊപ്പം 64 ജിബി മൈക്രോ എസ്ഡി കാർഡും …
Tag:

