ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. സെപ്റ്റംബർ 12, 13 തീയതികളിലാണ് ദില്ലിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. വെള്ളിയാഴ്ചയോടെ …
Tag:
