കോഴിക്കോട്: കോഴിക്കോട്–സുൽത്താൻബത്തേരി പ്രിയദർശിനി ബസിൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറിക്കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. ബസ് നിർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു തർക്കമെന്ന് പൊലീസ് അറിയിച്ചു. വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് സ്ത്രീകൾ ബസിലെ ബെൽ വലിച്ച് …
Tag:

