കൊച്ചി: കേരളത്തിന്റെ പ്രധാന എയർ കാർഗോ ഹബ്ബായി വളരാനുള്ള നീക്കങ്ങൾക്ക് കരുത്തേകി കൊച്ചി വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബായ് ചരക്കുവിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 25 മുതൽ ദുബായ്–കൊച്ചി–ദുബായ് റൂട്ടിൽ ആഴ്ചയിൽ ഒരു സർവീസാണ് ആദ്യഘട്ടത്തിൽ നടത്തുക. ബി 737 ഫ്രൈയ്റ്റർ …
Tag:
