ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാവേരി വെള്ളം വേണ്ടെന്ന നിലപാട് സ്വീകരിക്കാതെ ബെംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും, എത്തിയാൽ വിമാനത്താവളത്തിൽ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് …
Tag:

