കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അവസരം. 11 വിഭാഗങ്ങളിലായി 43 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ്, ജിയോളജി, മെഡിക്കൽ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സസ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 5 …
Tag:
