കോട്ടയം: സോളാർ വിവാദകാലത്ത് ഉമ്മൻചാണ്ടിക്കും കുടുംബത്തിനും കോൺഗ്രസ് പാർട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ രാജ്മോഹൻ ഉണ്ണിത്താനെ മറക്കാനാകില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അന്ന് ഇടതുപക്ഷം ഉമ്മൻചാണ്ടിയെയും കുടുംബത്തെയും കടന്നാക്രമിച്ചപ്പോൾ മുന്നിൽനിന്ന് പ്രതിരോധിച്ചത് ഉണ്ണിത്താനായിരുന്നുവെന്നും അദ്ദേഹത്തോട് കുടുംബത്തിന് എന്നും കടപ്പാടുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ …
Tag:
