കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെയും 17കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. അപകടവിവരം പൊലീസ് വൈകിയാണ് അറിയിച്ചതെന്നും ഈ സമയത്തിനിടെ ജഡ്ജിയായ പിതാവ് സ്ഥലത്തെത്തി തെളിവുകൾ നശിപ്പിച്ചെന്നുമാണ് കുടുംബം മുഖ്യമന്ത്രിയോട് …
Tag:
