പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പീഡിയാട്രിക് ആംബുലൻസ് എത്തിക്കുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗം വിപുലീകരിക്കുമെന്നും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ശിശുമരണങ്ങളുമായി …
Tag:
