തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടാനുസരണം തലമുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളത്തിന്റെ പേരിൽ വിദ്യാർഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ വിവേചനപരമായി പെരുമാറുകയോ ശിക്ഷാ നടപടികൾക്ക് വിധേയരാക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ നിർദേശിച്ചു. കുട്ടികൾ കണ്ണുകളോ …
Tag:
