ന്യൂഡല്‍ഹി: എഫ്സിആര്‍എ (Foreign Contribution Regulation Act) ചട്ടങ്ങള്‍ കര്‍ശനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചു. ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നാണ് സഭകളുടെ വിമര്‍ശനം. വിദേശ സംഭാവനകള്‍ …
Tag:

