തിരുവനന്തപുരം: അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ വാങ്ങി നിയമനം നടത്തിയെന്ന ആരോപണത്തിൽ സീമാറ്റ് കേരളം വീണ്ടും വിവാദത്തിൽ. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സ്ഥാപനത്തിൽ 12 പേരെ ഇത്തരത്തിൽ നിയമിച്ചതായാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് കൂടുതൽ …
Tag:
