മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന അനശ്വര കലാകാരനാണ് കൊച്ചിൻ ഹനീഫ. അദ്ദേഹത്തിന്റെ വിയോഗത്തിന് 16 വർഷങ്ങൾക്കിപ്പുറം കുടുംബത്തിന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമായി. വർഷങ്ങളായുള്ള വാടകവീട്ടിലെ ജീവിതത്തിന് വിരാമമിട്ട് കൊച്ചിൻ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി. എറണാകുളം വെണ്ണലയിലെ അംബേദ്കർ …
Tag:
