തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനന വിഷയത്തിലും കോൺഗ്രസിനകത്ത് അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റുമായി ബന്ധപ്പെട്ട രഹസ്യ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന …
#Congress
-
-
National
കോൺഗ്രസിന് സുപ്രീം കോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
by news_desk1by news_desk1ദില്ലി: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് പി.കെ. …
-
Top Stories
ജനാധിപത്യം പരിതാപകരം, ഇപ്പോൾ നടക്കുന്നത് ‘സീറ്റ് ചോരി’; കേന്ദ്രത്തിനെതിരെ കെ.സി. വേണുഗോപാൽ
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ജാർഖണ്ഡിൽ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുന്നുണ്ടെന്നും നിയമപരമായും …
-
Top Stories
മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി; അഭിഷേക് ബാനർജിക്ക് ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്
by news_desk1by news_desk1ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. അതേസമയം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി …
