ന്യൂഡല്‍ഹി: വ്യാപക വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോഹന്‍ജൊദാരോയിലെ പ്രശസ്തമായ ‘ഡാന്‍സിങ് ഗേള്‍’ വെങ്കല ശില്പത്തിന്റെ യഥാര്‍ത്ഥ ചിത്രം പുനഃസ്ഥാപിക്കാന്‍ NCERT തീരുമാനിച്ചു. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഉടന്‍ തന്നെ മാറ്റം വരുത്തുമെന്നും ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ യഥാര്‍ത്ഥ ചിത്രം ഉള്‍പ്പെടുത്തുമെന്നും NCERT …
Tag:

