ന്യൂഡൽഹി: ലോകനേതാക്കൾ തലസ്ഥാനത്തെത്തും; പക്ഷേ വഴിയരികിലെ ചേരികൾ കാണരുത്! പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ വസന്ത് വിഹാറിലെ ചേരി പ്രദേശം തുണികെട്ടി മറച്ചതിനെതിരെ വ്യാപക വിമർശനം. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലായതിനാലാണ് ചേരി വിദേശരാജ്യ തലവന്മാരുടെ കാഴ്ചയിൽപ്പെടാതിരിക്കാൻ മറച്ചതെന്നാണ് വിവരം. സംഭവത്തിൽ …
Tag:
