തിരുവനന്തപുരം: മണ്ഡലപുനർനിർണയ ബിൽ പാർലമെന്റ് പാസാക്കിയാൽ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20ൽനിന്ന് 30 ആയി ഉയരും. നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർധന വരുത്താനുള്ള വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്. എന്നാൽ ജനസംഖ്യ കണക്കിലെടുക്കാതെ രാജ്യത്തുടനീളം ഒരേ അനുപാതത്തിൽ …
Tag:
