തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ പുതിയ ജില്ലാ മെഡിക്കൽ ഓഫീസർമാരെ (ഡിഎംഒ) നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഡോ. എൽ. ടി. സരിതകുമാരിയെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായും, ഡോ. വിവേക് കുമാർ ആറിനെ കണ്ണൂർ ഡിഎംഒയായും, ഡോ. …
Tag:

