തൃശൂർ: തളിക്കുളം സ്നേഹതീരം പാർക്കിന് വടക്കുഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉദുവാംപെട്ടി മെയിൻ റോഡിലെ ഷൺമുഖത്തിന്റെ മകൻ തമിളകൻ (27) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിൽ കടൽ കാണാനെത്തിയ 13 അംഗ സംഘത്തിലെ ഒരാളായിരുന്നു …
Tag:

