കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ നാല് യുവാക്കളെ പ്രത്യേക നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. കോഴിക്കോട് നല്ലളം സ്വദേശി സാജിദ് ജമാൽ അഹമ്മദ് (26), ചാലിയം കടലുണ്ടി സ്വദേശി അബുതാഹിർ (26), വാണിമേൽ സ്വദേശി ഷംസീർ …
Tag:
