മിനിറ്റുകൾക്കകം സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാകുന്നു. നിലവിൽ ഈ മേഖലയിൽ മുൻനിരയിലുള്ള ഇറ്റേണൽ ലിമിറ്റഡിന്റെ ‘ബ്ലിങ്കിറ്റ്’, സ്വിഗ്ഗിയുടെ ‘ഇൻസ്റ്റാമാർട്ട്’ എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുമായി ആഗോള ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള …
Tag:

