കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമന്ത്രിയും എം.എൽ.എയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപ റിയാസിലേക്ക് …
#EDInvestigation
-
-
Kerala
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിലേക്ക്; പ്രോസിക്യൂട്ടർക്കെതിരെ കടുത്ത നടപടി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ ഏജൻസി നേരിട്ട് കക്ഷി ചേരുന്നു. കേസിൽ കക്ഷി ചേരാൻ അനുമതി തേടി ഇ.ഡി ഉടൻ തന്നെ കോടതിയിൽ ഔദ്യോഗിക …
-
Top Stories
മാസപ്പടി കേസ്: വീണ്ടും ഇഡിക്ക് മുന്നിൽ വീണ; എസ്എഫ്ഐഒ രേഖകൾ ചോദ്യം ചെയ്യലിൽ നിർണായകം
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്നായിരുന്നു വീണ അറിയിച്ചിരുന്നത്. എന്നാൽ, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിരുന്നുവെങ്കിലും എസ്എഫ്ഐഒയിൽ നിന്ന് …
-
Top Stories
സിഎംആർഎൽ-എക്സാലോജിക് കേസ്; വീണ ടിയെ വീണ്ടും ചോദ്യം ചെയ്യും, ജൂൺ 29ന് ഹാജരാകാൻ ഇഡിയുടെ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് എംഡി വീണ ടിയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജൂൺ 29ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഒമ്പത് മണിക്കൂറോളം …
-
Top Stories
മാസപ്പടി കേസിൽ വീണ വിജയൻ ഇഡിക്ക് മുന്നിൽ; സാമ്പത്തിക ഇടപാടുകളിൽ നിർണായക ചോദ്യം ചെയ്യൽ
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിൽ വീണ വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ …
-
Top Stories
സിഎംആര്എല്-എക്സാലോജിക് ഇടപാട് കേസ്: ശരൺ എസ് കർത്തയും ജയ എസ് കർത്തയും ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ ചോദ്യം ചെയ്യൽ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിൽ ഹാജരായി ശരൺ എസ് കർത്തയും ജയ എസ് കർത്തയും. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മകനാണ് ശരൺ എസ് കർത്ത. …
-
Top Stories
മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് വീണ വിട്ടുനിൽക്കാൻ …
-
Top Stories
മാസപ്പടി കേസിൽ വീണ ടി ഹാജരാകില്ല; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സാവകാശം തേടി
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ ഇ.ഡിക്ക് അപേക്ഷ നൽകിയത്. ബുധനാഴ്ച രാവിലെയായിരുന്നു ഇ-മെയിൽ വഴി അപേക്ഷ ലഭിച്ചത്. മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടികളും അഭിഭാഷകൻ മുഖേന …
