തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യലിന് ഒക്ടോബർ 23-ന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായി വിജയന് ലഭിച്ച നിയമോപദേശമെന്ന് റിപ്പോർട്ട്. കോടതി നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അസൗകര്യം അറിയിക്കാമെന്നാണ് അഭിഭാഷക സംഘത്തിന്റെ നിർദേശം. അതേസമയം, ഇഡി അയച്ച സമൻസ് …
Tag:
