കെയ്റോ: ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ ആശങ്ക. ഞായറാഴ്ച തലസ്ഥാനമായ കെയ്റോയ്ക്ക് തെക്കുഭാഗത്തുള്ള ഗിസ ഗവർണറേറ്റിലെ അൽ-അയ്യാത് ജില്ലയിലാണ് അപകടമുണ്ടായത്. കെയ്റോയിൽനിന്ന് ഏകദേശം 52 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. …
Tag:
