ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിഐനെറ്റ് വോട്ടർപട്ടിക പോർട്ടലിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരങ്ങളും പ്രവേശനവും വെട്ടിച്ചുരുക്കിയെന്ന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നേരിട്ട് ആരോപണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗവുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് …
#ElectionCommission
-
-
National
ജന്തർ മന്തറിൽ സംഘർഷം; പ്രതിഷേധക്കാരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തെന്ന് ആരോപണം, നേതാക്കൾ അറസ്റ്റിൽ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ആരോപണം. ഐസിഎ പ്രവർത്തകരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതായും പൊലീസ് നടപടിക്കിടെ ചിലർ കുഴഞ്ഞുവീണതായും പ്രതിഷേധക്കാർ പറഞ്ഞു. സിഎസ്എഫിന്റെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിലാണ് …
-
National
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു, ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരത്തിനും കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിനും ഇന്ന് തുടക്കമാകും. വിവിധ സംഘടനകളും ഡൽഹിയിൽ ഇന്ന് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ജന്തർ മന്തറിലേക്ക് മാർച്ച് …
-
National
ജനാധിപത്യം തകർത്തവരെ ശിക്ഷിക്കും, തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA Bloc). ഒക്ടോബർ 8 വരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. …
-
National
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ദില്ലിയിലും വിവിധ നഗരങ്ങളിലും സംഘർഷം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി. ദില്ലി, ലഖ്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. പലയിടത്തും പൊലീസ് ഇടപെടുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും …
-
Top Stories
‘ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാം’; ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസണിന്റെ വെളിപ്പെടുത്തൽ
by news_desk1by news_desk1കൊച്ചി: വിരമിച്ച ശേഷം ബിജെപി ടിക്കറ്റിൽ മത്സരിച്ച് എംപിയും കേന്ദ്രമന്ത്രിയുമാകണമെന്ന് ഗ്യാനേഷ് കുമാർ ഉപദേശിച്ചിരുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. 2016ൽ സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ ഇത്തരമൊരു നിർദേശം നൽകിയതെന്ന് ജിജി തോംസൺ …
-
Kerala
‘ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് കടുത്ത ഭീഷണി’; അടിയന്തര രാജി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
by news_desk1by news_desk1മലപ്പുറം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്നും കമ്മീഷന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരെ …
-
Top Stories
‘ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ’; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
by news_desk1by news_desk1കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ “നമ്പർ വൺ ക്രിമിനലാണെന്നും” രാജ്യത്തെ “വിൽപ്പനയ്ക്ക് വിട്ടുകൊടുക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണെന്നും” വേണുഗോപാൽ ആരോപിച്ചു. ഗ്യാനേഷ് കുമാർ കേരള കേഡർ …
-
Top Stories
‘ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഗാന്ധി ജയന്തിയിൽ മുംബൈയിൽ വൻ പ്രതിഷേധം’; സി.ജെ.പി അന്ത്യശാസനം, വീണ്ടും ഇംപീച്ച്മെന്റിനൊരുങ്ങി കോൺഗ്രസ്
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). രാജിയാവശ്യപ്പെട്ട് 24 മണിക്കൂർ തികയുന്നതോടെ മുംബൈയിൽ ആരംഭിക്കുന്ന …
-
Top Stories
ബംഗാളിൽ മാത്രം 287 കോടി; അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോടികൾ ഒഴുക്കി ബി.ജെ.പി, കണക്കുകൾ പുറത്ത്
by news_deskby news_deskന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ച തുകയുടെ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ചെലവഴിക്കലിൽ ബി.ജെ.പിയാണ് ബഹുദൂരം മുന്നിൽ. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 529.39 കോടി രൂപയാണ് …
