ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA Bloc). ഒക്ടോബർ 8 വരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. …
#ElectionCommission
-
-
National
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ദില്ലിയിലും വിവിധ നഗരങ്ങളിലും സംഘർഷം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി. ദില്ലി, ലഖ്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. പലയിടത്തും പൊലീസ് ഇടപെടുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും …
-
Top Stories
‘ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാം’; ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസണിന്റെ വെളിപ്പെടുത്തൽ
by news_desk1by news_desk1കൊച്ചി: വിരമിച്ച ശേഷം ബിജെപി ടിക്കറ്റിൽ മത്സരിച്ച് എംപിയും കേന്ദ്രമന്ത്രിയുമാകണമെന്ന് ഗ്യാനേഷ് കുമാർ ഉപദേശിച്ചിരുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. 2016ൽ സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ ഇത്തരമൊരു നിർദേശം നൽകിയതെന്ന് ജിജി തോംസൺ …
-
Kerala
‘ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് കടുത്ത ഭീഷണി’; അടിയന്തര രാജി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
by news_desk1by news_desk1മലപ്പുറം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്നും കമ്മീഷന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരെ …
-
Top Stories
‘ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ’; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
by news_desk1by news_desk1കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ “നമ്പർ വൺ ക്രിമിനലാണെന്നും” രാജ്യത്തെ “വിൽപ്പനയ്ക്ക് വിട്ടുകൊടുക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണെന്നും” വേണുഗോപാൽ ആരോപിച്ചു. ഗ്യാനേഷ് കുമാർ കേരള കേഡർ …
-
Top Stories
‘ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഗാന്ധി ജയന്തിയിൽ മുംബൈയിൽ വൻ പ്രതിഷേധം’; സി.ജെ.പി അന്ത്യശാസനം, വീണ്ടും ഇംപീച്ച്മെന്റിനൊരുങ്ങി കോൺഗ്രസ്
by news_deskby news_deskന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). രാജിയാവശ്യപ്പെട്ട് 24 മണിക്കൂർ തികയുന്നതോടെ മുംബൈയിൽ ആരംഭിക്കുന്ന …
-
Top Stories
ബംഗാളിൽ മാത്രം 287 കോടി; അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോടികൾ ഒഴുക്കി ബി.ജെ.പി, കണക്കുകൾ പുറത്ത്
by news_deskby news_deskന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ച തുകയുടെ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ചെലവഴിക്കലിൽ ബി.ജെ.പിയാണ് ബഹുദൂരം മുന്നിൽ. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 529.39 കോടി രൂപയാണ് …
-
Kerala
‘സ്ത്രീകളെ ബഹുമാനിക്കാൻ പുരുഷന്മാരെ പഠിപ്പിക്കണം’; ദില്ലി പീഡനത്തിൽ പ്രിയങ്ക, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമർശനം
by news_desk1by news_desk1മലപ്പുറം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി രൂക്ഷ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദില്ലിയിലെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രിയങ്ക, സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും പുരുഷന്മാരെ പഠിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. …
-
Blog
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന വിവാദം; എൻ ശേഷാദ്രിനാഥനെ നിർദേശിച്ചത് മുഖ്യമന്ത്രി, എതിർപ്പിന് പിന്നിൽ കെസി പക്ഷമെന്ന സൂചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥന്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് സൂചന. മുഖ്യമന്ത്രിയുടെ നിർദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു. നിയമനം വിവാദമായതോടെ കൂടുതൽ ചോദ്യങ്ങൾ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നായിരുന്നു കെ എം ഷാജിയുടെ …
