ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് വീഴ്ചകൾ സംഭവിച്ചെന്നും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും …
Tag:
#ElectionReview
-
-
Kerala
തിരഞ്ഞെടുപ്പ് തോൽവി: പിബിയിൽ വീണ്ടും വിമർശനം; ‘വ്യക്തികൾക്കും പങ്കുണ്ട്, ശൈലി നേരത്തേ തിരുത്തേണ്ടതായിരുന്നു’
by news_desk1by news_desk1ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ വീണ്ടും വിമർശനം ഉയർന്നു. പിണറായി വിജയന്റെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ നേരത്തേ തന്നെ തിരുത്തൽ വരുത്തേണ്ടതായിരുന്നുവെന്ന് പിബി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കനത്ത തോൽവിയിൽ ചില വ്യക്തികൾക്കും നിർണായക പങ്കുണ്ടെന്നും …
-
Kerala
‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം ശരിയായില്ല; ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം സൃഷ്ടിച്ചുവെന്ന് പി രാജീവ്
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തുറന്നുപറഞ്ഞ് മുൻ മന്ത്രി പി രാജീവ്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പാർട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് …

