ഇടുക്കി: ഇടുക്കിയിൽ കയ്യേറ്റക്കാർക്കെതിരെ റവന്യൂവകുപ്പിന്റെ ശക്തമായ നടപടി. പൂപ്പാറ മുള്ളൻതണ്ടിൽ രണ്ട് വില്ലേജുകളിലായി നടന്നിരുന്ന കയ്യേറ്റങ്ങളാണ് അധികൃതർ ഒഴിപ്പിച്ചത്. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തിയിരുന്ന കൃഷിയും നീക്കം ചെയ്തു. പൂപ്പാറ, രാജകുമാരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 4 ഏക്കർ സർക്കാർ പുറമ്പോക്ക് …
Tag:

