തിരുവനന്തപുരം: ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/എഞ്ചിനീയർ ‘SC’ തസ്തികയിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്, ആർക്കിടെക്ചർ എന്നീ വിഭാഗങ്ങളിലായി ആകെ 92 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ …
Tag:

