കണ്ണൂർ: വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശശിധരൻ കർത്തയെ അറിയില്ലെന്നും വ്യക്തമാക്കി സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. റിസോർട്ടിൽ ഓഹരിയുള്ളത് ഭാര്യയ്ക്ക് വിരമിച്ചപ്പോൾ ലഭിച്ച പണം നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിത്വം കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും വാർത്ത …
#EPJayarajan
-
-
Top Stories
‘വൈദേകത്തിൽ നിക്ഷേപിച്ചത് കോടികളുടെ കള്ളപ്പണം’; ഇ.പി. ജയരാജന്റെ ഭാര്യക്കെതിരെ ബന്ധുവിന്റെ ആരോപണം
by news_desk1by news_desk1കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധു ശ്യാംജിത് ഇ.പി. ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ആ പണം വൈദേകം റിസോർട്ടിൽ ചെലവഴിച്ചെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. എന്നാൽ, വാർത്ത …
-
Top Stories
‘ചില വ്യക്തികൾ ചെയ്യുന്ന തെറ്റുകൾ പാർട്ടിയെ ആകെ ബാധിക്കുന്നു, പണപ്പിരിവിന് മാത്രം ചെല്ലുന്നവരായി മാറി’; സി.പി.ഐ.എമ്മിനെതിരെ തുറന്നടിച്ച് ഇ.പി. ജയരാജൻ
by news_deskby news_deskകണ്ണൂർ: പാർട്ടിയിലെ ചില വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ പ്രവണതകൾ പ്രസ്ഥാനത്തെ മുഴുവനായി ബാധിക്കുകയാണെന്ന സ്വയംവിമർശനവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. കണ്ണൂരിൽ നടന്ന വിപുലീകരിച്ച ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കവേയാണ് പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾക്കെതിരെ അദ്ദേഹം രൂക്ഷമായ …
-
Top Stories
പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി പ്രതിഷേധം; ‘അരണ്ട സർക്കാർ കേരളത്തിന് ബാധ്യത’യെന്ന് ഇ.പി. ജയരാജൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി നിരക്ക് വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരത്തിലുള്ള പരാതികൾ …
-
Kerala
‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയപ്പോൾ തടഞ്ഞത് മാത്രം’; ഇൻഡിഗോ വിമാന കേസ് കോടതിയിൽ വിശദീകരിക്കുമെന്ന് ഇ പി ജയരാജൻ
by news_desk1by news_desk1തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ തനിക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരരുടെ രൂപത്തിൽ എത്തിയവരെ തടയുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയിൽ …
