കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്കൊപ്പം പാട്ടിനൊത്ത് ആവേശത്തോടെ ചുവടുവയ്ക്കുന്ന നടൻ ഫഹദ് ഫാസിലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ നടന്ന ‘ഡോൺട്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് ഫഹദ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം …
Tag:
