തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്നതിൽ വിവാദം തുടരുന്നതിനിടെ, സ്പോൺസറുടെ പേര് പരസ്യമായി പറയാതിരുന്നതിൽ കോൺഗ്രസിനുള്ളിലും അതൃപ്തി. കർണാടക കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളച്ചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടും, …
Tag:
