പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയോട് പരാതി നൽകിയതിന് പിന്നാലെയാണ് …
#FloodRelief
-
-
Kerala
ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് എം.വി. ഗോവിന്ദൻ; ചങ്ങനാശ്ശേരിയിലെ സ്ഥിതി ഒറ്റപ്പെട്ടതല്ലെന്ന് വിമർശനം
by news_desk1by news_desk1കോട്ടയം: ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെ അവസ്ഥയെ ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർക്കാരിനെ വിമർശിച്ചു. ചങ്ങനാശ്ശേരിയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ലെന്നും, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ക്യാമ്പിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് …
-
Kerala
റാന്നി സന്ദർശിച്ച് മുഖ്യമന്ത്രി; കാർഷിക നഷ്ടവും വ്യാപാരികളുടെ പ്രശ്നങ്ങളും പ്രത്യേകമായി പരിഗണിക്കുമെന്ന് ഉറപ്പ്
by news_desk1by news_desk1പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ റാന്നി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാർഷിക മേഖലയിലുണ്ടായ നഷ്ടവും വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ …
-
Top Stories
‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി; ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രളയസാഹചര്യത്തിനിടെ വിരുന്നിൽ പങ്കെടുത്തെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്നും താൻ സൽക്കാരത്തിന് പോയതല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “അന്ന് രാവിലെ അഞ്ച് മണി മുതൽ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട ജില്ലകളുടെ …
-
Kerala
‘എലിപ്പനി പ്രതിരോധ മരുന്നിന് ക്ഷാമമില്ല’; മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരവും ഹെലികോപ്റ്റർ യാത്രയും ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി …
-
National
പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 2117.85 കോടി രൂപയുടെ എസ്ഡിആർഎഫ് സഹായം; കേരളം പട്ടികയിൽ ഇല്ല
by news_desk1by news_desk1ന്യൂഡൽഹി: പ്രളയവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ് ഫണ്ടായി 2,117.85 കോടി രൂപ മുൻകൂറായി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയബാധിത സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. എന്നാൽ, സഹായം ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. അരുണാചൽ പ്രദേശും അസമും …
-
Kerala
മഴക്കെടുതി രൂക്ഷം; രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഎം ആഹ്വാനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാൻ പാർട്ടി പ്രവർത്തകരോട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിച്ച് പൊതുജനങ്ങൾ സുരക്ഷിതരായി തുടരണമെന്നും സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. സംസ്ഥാനത്തെ …
