പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം. വാഹനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്നും തീവ്രപ്രകാശമുള്ള ആറ് അനധികൃത ലൈറ്റുകൾ ഉൾപ്പെടെ കണ്ടെത്തിയതിനെ …
Tag:
