ന്യൂഡൽഹി: പ്രമുഖ മദ്യ ബ്രാൻഡുകളായ ഓൾഡ് മങ്ക്, റോയൽ ചലഞ്ച്, ബാഗ് പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ലാബ് പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് …
Tag:
#FSSAI
-
-
National
തുരുമ്പ് പിടിച്ച കത്തികളും പാത്രങ്ങളും വേണ്ട; ഭക്ഷ്യസുരക്ഷയ്ക്ക് കർശന നിർദേശവുമായി എഫ്എസ്എസ്എഐ
by news_desk1by news_desk1ദില്ലി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന അടുക്കള സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് പ്രധാന നിർദേശം. ഭക്ഷണം …
